മലയാളിയെ ഡാന്‍സ് കളിക്കാന്‍ പഠിപ്പിച്ച മൈക്കിള്‍ ജാക്‌സണ്‍ | FilmiBeat Malayalam

2019-08-29 688

Today is Michael Jackson's 61st Birth Anniversary
പോപ് സംഗീത ചക്രവര്‍ത്തി മൈക്കല്‍ ജാക്സണിന്റെ 61ആം ജന്മദിനമാണ് ഇന്ന്. പ്രശസ്തിക്കൊപ്പം വിവാദങ്ങളും വിടാതെ പിന്തുടര്‍ന്നെങ്കിലും സംഗീത പ്രമികള്‍ ഇന്നും നെഞ്ചോട് ചേര്‍ത്തു നിര്‍ത്തുന്നുണ്ട് മൈക്കിള്‍ ജാക്സണ്‍ എന്ന പ്രതിഭയെ.

Videos similaires